ദിലീപേട്ടനും പ്രയാഗയും പിഷാരടിയുമെല്ലാം തകര്‍ത്ത ബിബിന്‍റെ കിടിലന്‍ കല്യാണ വീഡിയോ !!

ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ബിബിൻ ജോർജ് വിവാഹിതനായി..വിവാഹ വീഡിയോ കാണാം , ദിലീപേട്ടനും പ്രയാഗയും പിഷാരടിയുമെല്ലാം തകര്‍ത്ത ബിബിന്‍റെ കിടിലന്‍ കല്യാണം

അനാർക്കലി മരിക്കാറിന്റെ കിടിലൻ ഡാൻസ് പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വയറലാകുന്നു !!


Anarkali was born to Nias Marikar and Laly P. M.. Her father is a photographer and mother a homemaker. She has a younger sister named Lakshmi, who was a former child actor in Malayalam cinema. Anarkali is a under-graduate student in Mass communication at Mar Ivanios College in Thiruvananthapuram. She was offered the role in her debut film Anandam through its cinematographer Anend C. Chandran, a friend to her sister. Anarkali was offered the leading role in the Lal Jose-directed 2015 film Nee-Na when she was in 12th grade, but declined as she was concentrating on her studies. She made her film debut in 2016 with the teenage romantic-comedy Aanandam, in a supporting role. Produced by Vineeth Sreenivasan and directed by debutant Ganesh Raj, it featured a group of youngsters. Her second film Vimaanam (2017) featured Prithviraj Sukumaran in the lead role, directed by debutante Pradeep Nair. She played the role, Gauri. After that, she was then cast in a leading role in Amala, directed by debutante Safeer Thailan. She is currently shooting for her upcoming film with Asif Ali, titled Mandaram.

എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത്, അതുപോലെ തന്നെയാണ് പെണ്‍കുട്ടികള്‍ക്കും

ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ മുതലേ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രം. അഡള്‍ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടേയിരുന്നു. ഇതേ വിമര്‍ശനങ്ങള്‍ തന്നെ ചിത്രത്തിലെ താരങ്ങള്‍ക്കും നേരിടേണ്ടി വന്നു.സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗൗതം കാര്‍ത്തികാണ് നായകനാകുന്നത്. യാഷിക ആനന്ദാണ് നായികമാരിലൊരാളെ അവതരിപ്പിക്കുന്നത്. പോണ്‍ താരം മിയ ഖലീഫയുടെ രൂപസാദൃശ്യം ഉണ്ട് യാഷികയ്‌ക്കെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.എന്നാല്‍ സിനിമയില്‍ ശരീരം അല്പം കാണിക്കുന്നുണ്ട് എന്ന് കരുതി പോണ്‍ താരങ്ങളുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നാണ് യാഷിക അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ താന്‍ ആദ്യമായി ഒരു പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതിനെക്കുറിച്ചും കന്യകാത്വത്തിനെക്കുറിച്ചുമെല്ലാം യാഷികയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിലുകള്‍..

‘സോഷ്യല്‍ മീഡിയയില്‍ എന്റെ ഫോള്ളോവേഴ്‌സ് പലരും മിയ ഖലീഫയുടെയും എന്റെയും ചിത്രങ്ങള്‍ കൊളാഷ് പോലെ ചെയ്തു കാണാറുണ്ട്. എന്നാല്‍ സിനിമയില്‍ അല്പം ശരീരപ്രദര്‍ശനമുണ്ട്. എന്ന് കരുതി ആരും ഞങ്ങളെ പോണ്‍ നായികമാരുമായി താരതമ്യം ചെയ്യാന്‍ പാടില്ല’വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വം നഷ്ടമാകുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് യാഷികയുടെ മറുപടി ഇങ്ങനെയായിരുന്നു.’എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത് അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്കും നഷ്ടപ്പെടാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’

താന്‍ ആദ്യമായി പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതും അത് അമ്മ കയ്യോടെ പിടിച്ചതും യാഷിക വെളിപ്പെടുത്തി. ‘ഞാന്‍ അന്ന് ഒന്നിലോ രണ്ടിലോ പഠിക്കുകയായിരുന്നു . ഞാനും എന്റെ കസിനും ഈ ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ബ്ലൂ ഫിലിമിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍..പോണ്‍ എന്നൊന്നും കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് അമ്മ ഞങ്ങളെ കയ്യോടെ പൊക്കിയത്…എന്റെ തലയില്‍ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് ചോദിച്ചു…അന്ന് പിടിക്കപ്പെട്ടെങ്കിലും മാതാപിതാക്കള്‍ ഈ കാര്യത്തില്‍ വളരെ തുറന്ന ചിന്താഗതിക്കാരായത് ഏറെ സ്വാധീനിച്ചിട്ടുണ്ട്’. യാഷിക വെളിപ്പെടുത്തി.

അഡാർ ലൊക്കേഷനിൽ ഒരു അഡാർ പിറന്നാൾ ആഘോഷം..എല്ലാരും പൊളിച്ചുട്ടാ !!

Watch the Official Song Teaser of “Munnaale Ponnaale” from ‘Oru Adaar Love’, an upcoming Malayalam movie Written and Directed by Omar Lulu starring Priya Prakash Varrier, Roshan Abdul Rahoof, Noorin Shereef, Michelle Ann Daniel, Siyadh Shajahan, Dilrupa Aswad Alqamar, Yami Sona among others. Music by Shaan Rahman, DOP by Sinu Sidharth, Edited by Achu Vijayan, Produced by Ousepachan Vaalakuzhy under the banner of Ousepachan Movie House. Muzik247 is the official music partner.

Oru Adaar Love is an upcoming Indian Malayalam-language romantic comedy film directed by Omar Lulu. It features Priya Prakash Varrier, Siyadh Shajahan, Roshan Abdul Rahoof, and Noorin Shereef in lead roles. Co-written by Sarang Jayaprakash and Lijo Panadan, and produced by Ousepachan Vaalakuzhy under Ousepachan Movie House.[ The film narrates the romance story of two high school students in Kerala.

The film music and score were composed by Shaan Rahman. The song “Manikya Malaraya Poovi” sung by Vineeth Sreenivasan, a revised modern version of a Mappila song, was uploaded on 9 February 2018 on YouTube as part of the promotions. It became a viral video at number 1 position garnering over one million views and 50,000 likes in 20 hours. The original version of “Manikya Malaraya Poovi” was written by P. M. A. Jabbar with music composition by Thalassery K. Refeeque in 1978. The film’s song has the original lyrics by Jabbar.

മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ ജോമോൻ ടി ജോണിന്റെ ക്യാമറയിൽ പതിഞ്ഞ നമ്മുടെ കുഞ്ഞിക്കയുടെ ഒരൊന്നൊന്നര പരസ്യം വന്നു മക്കളെ !!

Dulquer Salmaan (born 28 July 1986), is an Indian film actor who appears predominantly in Malayalam films. Referred sometimes as “DQ”, he is the son of film actor Mammootty. Salmaan graduated with a bachelor’s degree in Business Management from Purdue University, and worked as a business manager before pursuing a career in acting.

Dulquer Salmaan made his acting debut in the 2012 action drama Second Show, for which he received the Filmfare Award for Best Male Debut. He received his first Filmfare Award for Best Actor nomination for his performance in Ustad Hotel (2012). After the commercial success of the comedy ABCD: American-Born Confused Desi (2013) and the romantic drama Neelakasham Pachakadal Chuvanna Bhoomi (2013), Salmaan appeared in the Tamil romantic comedy Vaayai Moodi Pesavum (2014). He followed it by starring in the ensemble romantic drama Bangalore Days (2014), which ranks among the highest-grossing Malayalam films. He achieved further success in Tamil cinema with Mani Ratnam’s critically and commercially successful romance O Kadhal Kanmani (2015). Subsequently, Salmaan garnered acclaim for portraying the title role in the 2015 romantic drama Charlie, winning him the Kerala State Film Award for Best Actor.

Salmaan married architect Amal Sufiya in 2011 with whom he has one daughter. Cited in the media as one of the most attractive Indian celebrities, Salmaan has also been recognised for his fashion style. He owns several entrepreneurship ventures and promotes various social causes.

അഡാർ ലവ്വിലെ അടുത്ത അഡാർ ഐറ്റവുമായി പ്രിയയും പിള്ളേരും എത്തി മക്കളെ..ഇത്തവണ തമിഴിലാ പിടി ;)

Watch the Official Song Teaser of “Munnaale Ponnaale” from ‘Oru Adaar Love’, an upcoming Malayalam movie Written and Directed by Omar Lulu starring Priya Prakash Varrier, Roshan Abdul Rahoof, Noorin Shereef, Michelle Ann Daniel, Siyadh Shajahan, Dilrupa Aswad Alqamar, Yami Sona among others. Music by Shaan Rahman, DOP by Sinu Sidharth, Edited by Achu Vijayan, Produced by Ousepachan Vaalakuzhy under the banner of Ousepachan Movie House. Muzik247 is the official music partner.

Oru Adaar Love is an upcoming Indian Malayalam-language romantic comedy film directed by Omar Lulu. It features Priya Prakash Varrier, Siyadh Shajahan, Roshan Abdul Rahoof, and Noorin Shereef in lead roles. Co-written by Sarang Jayaprakash and Lijo Panadan, and produced by Ousepachan Vaalakuzhy under Ousepachan Movie House.[ The film narrates the romance story of two high school students in Kerala.

The film music and score were composed by Shaan Rahman. The song “Manikya Malaraya Poovi” sung by Vineeth Sreenivasan, a revised modern version of a Mappila song, was uploaded on 9 February 2018 on YouTube as part of the promotions. It became a viral video at number 1 position garnering over one million views and 50,000 likes in 20 hours. The original version of “Manikya Malaraya Poovi” was written by P. M. A. Jabbar with music composition by Thalassery K. Refeeque in 1978. The film’s song has the original lyrics by Jabbar.

മഹാനടി കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്.. മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍..കണ്ട് നോക്കൂ !!

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തു സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുതിയ ചിത്രമാണ് മഹാനടി. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്ബോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.മെയ് ഒമ്ബതിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

“ഉപ്പ സിനിമ നല്ലവണം ആസ്വദിച്ചാണ് കണ്ടത്. ജെമിനി ഗണേഷന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല മഹാനടി. മഹാനടിയില്‍ വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങ്ങാണ്. ചിത്രമൊരുക്കിയ രീതി മികച്ചതായിരുന്നുവെന്നും വാപ്പ പറഞ്ഞിരുന്നു”. മഹാനടിക്ക് ആശംസകളുമായി മോഹന്‍ലാലും ഇന്ന് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. മഹാനടിയെക്കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ എന്നുമാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

കൃത്യമായി കോളെടുക്കാത്തതിനാല്‍ ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായി ; അമലാപോളിന്റെ കിടിലൻ ഇന്റർവ്യൂ കണ്ട് നോക്കൂ !!

ഫോണ്‍ ഉപയോഗിക്കുന്നതില്‍ താന്‍ പിന്നോക്കമാണെന്ന് നടി അമല. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് മറുപടി വേണം. വാട്‌സ്‌ആപ്പില്‍ എന്നെ ഓണ്‍ലൈന്‍ കാണുമ്ബോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. അതെല്ലാം ശല്യമായി തോന്നാറുണ്ട്.

അച്ഛനും അമ്മയുമായി സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാറില്ല. അവര്‍ സാധാരണ ജീവിതം നയിക്കുന്നവരാണ്. പ്രതിസന്ധി വരുമ്ബോള്‍ കൊച്ചുകുട്ടിയെ പോലെ കരയാറില്ല. കരയാറുമ്ട്, പക്ഷെ അതെന്റെ സ്വകാര്യതയാണെന്നും അമല പറഞ്ഞു.

അഡാർ പാട്ടുമായി അരുണിന്റെ കല്യാണത്തിന് തകർത്താടി പ്രിയാ വാരിയർ..വീഡിയോ വയറൽ !!

അഡാർ പാട്ടുമായി അരുണിന്റെ കല്യാണത്തിന് തകർത്താടിയ പ്രിയാ വാരിയറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വയറലാകുന്നു. അഡാർ നിർത്ത ചുവടുകൾക്കൊപ്പമാണ് പ്രിയയുടെ ഗാനം.

ഏട്ടന്‍ പണി തുടങ്ങി മക്കളെ..നീരാളിയുടെ ഓരോന്നോന്നര മോഷന്‍ പോസ്റ്റര്‍ വന്നു [വീഡിയോ]

Neerali (lit. Octopus) is an upcoming Indian Malayalam-language film directed and edited by Ajoy Varma and starring Mohanlal. It began principal photography in the first week of January 2018 in Mumbai. The film is scheduled to be released in India on 14 June 2018.