നിവിന്റെ മകളുടെ പിറന്നാളിന് എത്തിയ നസ്രിയയുടെ കിടിലൻ ഫോട്ടോസ് കാണാം !!


Nazriya Nazim is an Indian film actress and producer who has mainly starred in Malayalam films and Tamil films.

She started her career as an anchor on Malayalam television channel Asianet before pursuing a career as an actress. She made her debut as a child artist with Palunku (2006) and then as a lead actress in the 2013 Malayalam film Maad Dad.

She has gone on to star in successful films such as Raja Rani (2013), Ohm Shanthi Oshaana (2014) and Nayaandi (Thoppul kaatuna) and Bangalore Days (2014). Following her marriage to actor Fahadh Faasil, she’s taken a break from acting

ഇതാണ് ഞങ്ങടെ അണ്ണൻ..തൂത്തുക്കുടി വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തെ ഫ്രണ്ടിന്റെ ബൈക്കിൽ നേരിൽ ചെന്ന് കണ്ട് ആശ്വസിപ്പിച്ച് ദളപതി വിജയ്..കണ്ട് നോക്കൂ !!


ഇതാണ് ഞങ്ങടെ അണ്ണൻ

“തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിൽ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തെ നേരിൽ ചെന്ന് കണ്ട് ആശ്വസിപ്പിച്ച് ദളപതി വിജയ്

സാരിയിൽ അതി സുന്ദരിയായി മീനാക്ഷി ദിലീപ്.. !! ദിലീപും കുടുംബവും ആദ്യമായി ഒരു പൊതുപരിപാടിയിൽ !!! ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു


മലയാള സിനിമ ലോകത്ത് ഏറെ ചർച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും.വിവാഹത്തിന് ശേഷം ഉടൻ തന്നെ അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിന് കുടുംബ സമേതം ഇരുവരും പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.കുടുംബ സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള ആരുടെയോ വിവാഹത്തിനാണ് ദിലീപും കാവ്യയും മകൾ മീനാക്ഷിയും പങ്കെടുത്തത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് സാരി അണിഞ്ഞ് സുന്ദരിയായ മീനാക്ഷിയുടെ ചിത്രമാണ്.അടുത്തൊരു നായിക കൂടി മലയാള സിനിമയ്ക്ക് എന്ന് തോന്നിപ്പിക്കും വിധത്തിൽ സുന്ദരിയാണ് ചിത്രത്തിൽ മീനാക്ഷി.എന്തായാലും ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഒളിമ്പ്യൻ അന്തോണിയിലൂടെ നമ്മുടെ മനസ്സിൽ കയറിപ്പറ്റിയ അരുണിന്റെ കിടിലൻ വിവാഹ ചിത്രങ്ങൾ കാണാം

ഒളിമ്പ്യൻ അന്തോണിയിൽ ബാലതാരമായി എത്തി അരുണിന്റെ വിവാഹം കഴിഞ്ഞു .

Dr.അശ്വതിയെ ആണ് അരുൺ വിവാഹം ചെയ്തത്.തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകൾ.

ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനെ അനുപമ ഓടിച്ചു !!

പ്രേമത്തിന് പിന്നെ തെലുങ്കിലേയ്ക്കു ചുവട്മാറിയ താരമാണ് അനുപമ പരമേശ്വരന്‍. തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു.ഇതിനു പിന്നാലെയാണു ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു താരം നോ പറഞ്ഞത്. മോഡേണ്‍ വേഷത്തില്‍ അഭിനയിക്കുന്നതു കണ്ടാണു സംവിധായകന്‍ ഈ ഓഫറുമായി താരത്തേ സമീപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ തനിക്ക് അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് അനുപമ സംവിധായകനോടു പറഞ്ഞത്ര.എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും ബിക്കിനി വേഷങ്ങളില്‍ അഭിനയിക്കില്ല എന്നാണ് അനുപമ സംവിധായകനോട് പറഞ്ഞിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നാലു സിനിമകളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.

പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

” തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം” എന്ന തലക്കെട്ടില്‍ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം ഈ വിഷയം മുന്നോട്ട് വെക്കുന്നു.  പൊതു സ്ഥലത്ത് മുലയൂട്ടേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹം സ്വീകരിക്കേണ്ട മനോഭാവവുമാണ് ഇവിടെ ചര്‍ച്ചയാവുന്നത്. ഇതാ ഇപ്പോള്‍ ഇതിനെതിരെ തന്‍റെ നിലപാട് വെക്ത്മാക്കിയിരിക്കുകയാണ് നടി ഷീല് എബ്രഹാം. ഷീലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ..

പ്രിയപ്പെട്ടവരേ, ഞാൻ രണ്ടു കുട്ടികളുടെ അമ്മ ആണ് . മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അതിലൂടെ വിശപ്പ്‌ മാറ്റുക എന്നതിലുപരി സ്ട്രോങ്ങ്‌ ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാർത്ഥത ഉള്ള അമ്മ ആണ് .

മുലയൂട്ടലിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അവിടെ തുറിച്ചു നോട്ടങ്ങൾ ഉണ്ടോ എന്നൊന്നും നോക്കാറില്ല. ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാൻ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധന്യമാണ്  ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളത് ?

മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം; ‘മറയില്ലാതെ മുലയൂട്ടാം’ കാംബയിനെ പറ്റിയുള്ള തന്‍റെ അഭിപ്രായവും ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി സംസാരിച്ചു..കണ്ട് നോക്കൂ !!

ഗ്രിഹലക്ഷ്മിക്കെതിരെ രശ്മി നായരുടെ അഭിപ്രായം കണ്ട് നോക്കൂ..മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്‍റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം.

മധ്യവർഗത്തിനും അതിന് മുകളിലോട്ടു ഉള്ളവർക്കും സമയവും പണവും അധികം വരുമ്പോൾ ഒരാശ്വാസത്തിനു ടെറസിൽ പ്ലാസ്റ്റിക് ബാഗിൽ ക്യാപ്സിക്കവും ഡ്രാഗൺ ഫ്രൂട്ടും കൃഷി ചെയ്തു കാർഷിക രംഗത്തെ ഉദ്ദരിക്കുന്ന കളർഫുൾ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതിൽ ഒരു മുഴം കയറിൽ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആർ പി എഫിന്റെ നവലിബറൽ വെടിയുണ്ട നെഞ്ചിൽ കൊണ്ട് വീണുപിടയുന്നവന്റെ ചോരയിൽ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസിൽ വച്ച് തൂക്കിയാൽ നിയോലിബറൽ പൊതുബോധത്തിൽ ആദ്യത്തതിന് പദ്മശ്രീ അവാർഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.</span>

മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗീക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നതു. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല മിനിമം പൊതുബോധ സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്ന ഒന്നാണ്. ഇപ്പോഴും സദാചാര ഞരമ്പുകള്‍ക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവര്‍ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിര്‍മിക്കുന്നുള്ളൂ

ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീർണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്പെയിസിൽ കയറ്റി പട്ടാഭിഷേകം ചെയ്തു നിർത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏൽപ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാൻ RSS ന്റെ സർ സംഘ ചാലകി ആയിക്കൊള്ളാം.

</div>

തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം ; ഈ കവര്‍ ചിത്രത്തിന് പോസ് ചെയ്ത ജിലു ജോസഫ് പറയുന്നു

” തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം” എന്ന തലക്കെട്ടില്‍ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം ഈ വിഷയം മുന്നോട്ട് വെക്കുന്നു.  പൊതു സ്ഥലത്ത് മുലയൂട്ടേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹം സ്വീകരിക്കേണ്ട മനോഭാവവുമാണ് ഇവിടെ ചര്‍ച്ചയാവുന്നത്.

ഇതിന്‍റെ കവര്‍ ചിത്രത്തിന് പോസ് ചെയ്തത് ജീലു ജൊസഫ് എന്ന യുവ നായികയാണ്. ജീലു പറയുന്നു “ഈ കവര്‍ ഫോട്ടോയുടെ പേരില്‍ എന്തും നേരിടാന്‍ തയ്യാര്‍..ഇത് ഞാന്‍ ഓരോ അമ്മമാര്‍ക്കുമായ് സമര്‍പിക്കുന്നു.

വനിതാദിനവുമായി ബന്ധപ്പെട്ട പതിപ്പില്‍ ഗൃഹലക്ഷ്മി ഈ വിഷയത്തില്‍ ‘ചലഞ്ചും’ അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ചിത്രങ്ങള്‍ അയച്ചുകൊണ്ട്.

അവളുടെ അച്ഛനും അമ്മയും മരിച്ചെന്ന്‍ അറിയാതെയുള്ള നിഷ്കളങ്കമായ ചിരി..ആരുടേയും കണ്ണ്‍ നനയിക്കും

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പടരുന്ന ചിത്രമാണിത്. സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല.

ഈ ചെറു പ്രായത്തില്‍ തന്നെ അനാഥ ആകേണ്ടി വരുന്ന അവസ്ഥ. ഒട്ടനവധി ആളുകളുടെ കണ്ണ്‍ നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയ ഉള്‍പടെ ലോകം മുഴുവന്‍ പടരുകയാണ്.

 

ഇപ്പോള്‍ സിറിയയില്‍ 5 വക്കത് അല്ല നമസ്കാരം. അവരിപ്പോള്‍ ദിനവും 6 വക്കത് നമസ്കരിക്കുന്ന. കാരണം മറ്റൊനുമല്ല മയ്യത്ത് നമസ്കാരവും അവര്‍ക്കിപ്പോള്‍ ദിന ചര്യയായി കഴിഞ്ഞിരിക്കുന്നു .

അങ്ങനെ നമ്മടെ കൊച്ചി മെട്രോയെയും സിനിമയിലെടുത്തെടാ..കണ്ട് നോക്കൂ !!

കൊച്ചി മെട്രോ ഇനി തെലുങ്ക് സിനിമയില്‍ എത്തുന്നു. ഒരു തെലുങ്ക്‌ ചിത്രത്തിന്‍റെ ഗാനത്തിന്റെ ചിത്രീകരനത്തിനായ് ആണ് കൊച്ചി മെട്രോയെ ഉപയോഗിചിരിക്കുന്നത്. ഇത് ആദ്യമായാണ് കൊച്ചി മെട്രോ ഒരു സിനിമയില്‍ എത്തുനത്.

തെലുങ്ക് താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഗാനരംഗത്തിന്റെ ചിത്രീകരണമാണ് മെട്രോ പശ്ചാത്തലമാക്കി പുരോഗമിക്കുന്നത്.
ആദ്യമായാണ് മെട്രോയില്‍ സിനിമ ചിത്രീകരണം നടക്കുന്നത്. ഇതിനു മുമ്ബ് ചില പരസ്യങ്ങള്‍ മെട്രോ കേന്ദ്രീകരിച്ച്‌ നടന്നിട്ടുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കേരളം തന്നെയാണ്.

 

ചിത്രീകരണത്തിനു മുന്നോടിയായി അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി പണം നിക്ഷേപിച്ചതിനു ശേഷമാത്രമാണ് ഷൂട്ടിങ്ങിനായി മെട്രോ സ്ഥലം അനുവദിക്കുന്നത്. 

ഈ സിനിമയുടെ ചിത്രീകരണത്തിനായി രണ്ട് ലക്ഷത്തോളം രൂപയാണ് മെട്രോ ഈടാക്കിയത്.