ഷാജിപാപ്പന്‍റെ യും പിള്ളേരുടെയും മുന്നേറ്റം !! ആട് 2 കളക്ഷന്‍

ക്രിസ്മസ് സിനിമ ബോക്‌സ് ഓഫീസില്‍ മറ്റു സിനിമകളെ പിന്നിലാക്കി ഷാജിപാപ്പന്റെയും പിള്ളേരുടെയും മുന്നേറ്റം. ക്രിസ്മസ് റിലീസുകളില്‍ ഒരോ ദിനം ചെല്ലുംതോറും പണംവാരിക്കൊണ്ടാണ് ആട്2 വിന്റെ ജൈത്രയാത്ര. ആട്2 വിന്റെ ആദ്യ ദിനം 2.44 കോടിയാണ് ബോക്‌സ് ഓഫീസ് കളഷനായി നേടയത്. തീയറ്ററുകളില്‍ അമ്പേ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം തിയറ്ററുകളില്‍ വിജയിച്ച ചരിത്രവും ആട് 2വിന് സ്വന്തമാണ്. ആദ്യാവസാനം മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന മികച്ച എന്‍ട്രയിനറാണ് ആട് 2 എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു അമര്‍ചിത്രകഥ പോലെ ലളിതമായ സിനിമയാണ് ആട് 2 എന്നും ജയസൂര്യ പറഞ്ഞിരുന്നു. ക്രിസ്മസ് വേരെ ഉള്ള റിപ്പോര്‍ട്ട്‌  25.45 ലേക്ഷമാആണ് മാള്‍ട്ടിപ്ലെക്ഷ് റിപ്പോര്‍ട്ട്‌.

ഏറ്റവും പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രം ആണ് മമ്മുട്ടി ചിത്രം മാസ്റ്റർ പീസ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ ദിനം ചിത്രത്തിന് 3.06 കോടിയാണ് കേരളം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.  ക്രിസ്മസ് വേരെ ഉള്ള റിപ്പോര്‍ട്ട്‌  13.54 കോടിയാണ് . പൃഥ്വിരാജ് നായകനായ വിമാനം ആണ് മറ്റൊരു പ്രധാന റിലീസ് 3.06 ലക്ഷം ആണ് കൊച്ചിൻ മൾട്ടി പ്ലക്സിൽ നിന്നും നേടിയത് , ബോക്സ്‌ഓഫീസില്‍ 4 കോടിയാണ് ക്രിസ്മസ് വേരെ ഉള്ള റിപ്പോര്‍ട്ട്‌ . ടോവിനോ നായകനായ ചിത്രം മായനാധിയും മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. കൊച്ചിൻ മൾട്ടി പ്ലെക്സിൽ നിന്നും 2.97 ലക്ഷമാണ് ആദ്യ ദിനം നേടിയത്. ക്രിസ്മസ് വേരെ ഉള്ള റിപ്പോര്‍ട്ട്‌  2.50 കോടിയാണ് .

 

ഒരു ദിവസം എന്റെ നാണമൊക്കെ പോയി; പൂര്‍ണനഗ്നയായി അഭിനയിച്ചു ;കനി കുസൃതി

തുടക്കത്തില്‍ വളരെ നാണം കുണുങ്ങിയായ ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്; ഒരു ദിവസം എന്റെ നാണമൊക്കെ പോയി; പൂര്‍ണനഗ്നയായി അഭിനയിച്ചു ;കനി കുസൃതി

Producer – Vinu Janardanan
Anchor – Dhanya Varma
DOP – Vipin Chandran
Editor – Sudheesh MS
Camera – Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
Stylist – Remya Suresh
Graphics – Arun Kailas
Music – Arun Varghese aka Varkey
Make-up – Jisha
Production team – Akhilesh KR, Mahesh Kumar, Binu Ninan
Camera associate – Jerry
Venue – The Loft

കനിയുടെ വാക്കുകള്‍:

ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിങ് ചെയ്യാന്‍ കഴിഞ്ഞു.

മോഡലിങിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിങ് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ മോഡലിങ് മേഖലയില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നില്ല. മൈത്രേയന്‍ എന്നാണ് അച്ഛനെ വിളിക്കുന്നത്. അമ്മയെ ചേച്ചി എന്നും. എന്നോട് മാത്രമല്ല, എന്റെ എല്ലാ ബന്ധുക്കളോടും അച്ഛന്‍ പേര് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അച്ഛനെ പേര് വിളിക്കുന്നതെന്ന്.

ചെറുപ്പത്തില്‍ കമ്മലും മാലയുമൊന്നും ഞാന്‍ ഇടാറില്ല. നിനക്ക് എപ്പഴാണോ തോന്നുന്നത് അപ്പോള്‍ കാത് കുത്തിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സ്‌കൂളിലെത്തിയാല്‍ ചോദിക്കും നീ പെന്തകോസ്താണോ എന്ന്. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ എന്ന് ചിന്തിക്കും.

അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. നാടക ക്ലാസില്‍ എല്ലാവരോടും നിങ്ങള്‍ ഏറ്റവും സന്തോഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി.

വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം.

14 വർഷങ്ങൾ കടന്ന് നയനിസം.. ആശംസകളുമായി വിഘ്‌നേഷ് ശിവൻ !!

14 വർഷങ്ങൾ കടന്ന് നയനിസം.. ആശംസകളുമായി വിഘ്‌നേഷ് ശിവൻ !!

യൂടൂബിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന പൂനം പാണ്ടേയുടെ വീഡിയോ കണ്ട്‌ നോക്കൂ !!

യൂടൂബിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന പൂനം പാണ്ടേയുടെ വീഡിയോ കണ്ട്‌ നോക്കൂ !!

അന്ന് വിവാഹ വാര്‍ഷികം,ഇപ്പോ ജന്മദിനം; പെങ്ങളേ ഇങ്ങനെയാണെങ്കില്‍ എന്നും കളി കാണാന്‍ വരുവോ?

രോഹിത് ശർമയും ഭാര്യ റിതികയുമാണ് ഇപ്പൊ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹ വാർഷികത്തിന് സബിൾ സെഞ്ചുറി നേടി ഭാര്യക്ക് സമ്മാനിച്ചത് നമ്മൾ കണ്ടതാണ്. എന്നാല് ഇപ്പൊൾ റിതികയുടെ ജന്മദിനത്തിൽ അടുത്ത സെഞ്ചുറിയുമായാണ് രോഹിത് എത്തിയത്.

ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സംഹാര താണ്ഡവമായിരുന്നു അരങ്ങേറിയത്. 35 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും 8 സിക്സറുകളുമടക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി കരസ്ഥമാക്കിയത്. ഡിസംബര്‍ 21നായിരുന്നു ഋതികയുടെ ജന്മദിനം.

മാസ്റ്റര്‍പീസിന്‍റെ മൂന്നുദിവസ കളക്‌ഷൻ റിപ്പോർട്ട് പുറത്ത്.

മാസ്റ്റര്‍പീസിന്‍റെ മൂന്നുദിവസ കളക്‌ഷൻ റിപ്പോർട്ട് പുറത്ത്.

Apologies for the late post.

We are overwhelmed by the response for our debut movie Masterpiece starring Megastar Mammootty. We are excited to reveal the gross figures the movie has collected over the last three days and also super excited to announce that it has broken all the opening day records hitting the 5cr figures thus becoming the first Malayalam movie to do so.

Masterpiece has made an entry into the 10 crore club in its three days of run from Kerala alone.

Here are the split of Gross from Kerala in our kitty :

Day one : ₹ 5,11,79,103

Day two: ₹ 2,73,12,570

Day three : ₹ 3,04,88,412

We once again thank all the wonderful audience for their love and support and keep supporting us.

 

ലൈംഗിക ബന്ധം വിവാഹത്തിനു മുമ്പുള്ള തെറ്റോ? ഈ അമ്മ മകളോട് പറഞ്ഞത്.

ലൈംഗിക ബന്ധം വിവാഹത്തിനു മുമ്പുള്ള തെറ്റോ? ഈ അമ്മ മകളോട് പറഞ്ഞത്.

 

ഫെമിനിച്ചിക്കളെ ഓര്‍ക്കുമ്പോള്‍ മായനദി കാണാന്‍ തോനുന്നില്ല എന്ന കമന്റ്‌ ഇട്ട ആരാധകന് ടോവിനോ നല്‍ക്കിയ മറുപടി ചര്‍ച്ചയാക്കുന്നു

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയാമാണ് നടി പാര്‍വതി കസബ എന്ന ചിത്രത്തെ കുറിച്ച് നടത്തിയ പരമാര്‍ശം.പാര്‍വതി അന്ന് നടത്തിയ പരമാര്‍ശം ഇന്നും രൂക്ഷമായി തുടരുകയാണ് അന്ന് തുടങ്ങിയ പല ചര്‍ച്ചകളും ഇന്നും അവസാനിച്ചിട്ടില്ല.എന്നാല്‍ സിനിമ ലോകത്തെ ഈ വിഷത്തില്‍ ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഈ വിഷയത്തില്‍ ബലിയാട് ആകുകയാണ് .കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത ടോവിനോ തോമസ്‌,ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷം ചെയ്ത മായനദി എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ് ഈ അവസരത്തില്‍ ചിത്രത്തിലെ നായകന്‍ ടോവിനോ തന്‍റെ ഫേസ്ബുക്ക്‌ പേജില് പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് താഴെ സിനിമ ഇഷ്ട്ടപെട്ടു എന്നാല്‍ ഒരു ഫെമിനിസ്റ്റിന്‍റെ ഭര്‍ത്താവ് ചെയ്ത സിനിമ ആയതിനാല്‍ ചിത്രം കാണില്ല കാണാന്‍ ആഗ്രഹം ഉണ്ട് എന്നാ തരത്തിലും കമന്റ്റുകള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്..

ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ്‌ ഇട്ട വ്യകതിക്ക് നടന്‍ ടോവിനോ തോമസ്‌ നല്‍ക്കിയ മറുപടിയാണ് ഇന്ന് മലയാള സിനിമ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം പോസ്റ്റ്‌ ചുവടെ

കാണാൻ നല്ല ആഗ്രഹമുണ്ട്‌ ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓർക്കുമ്പോ വേണ്ട എന്ന് വെക്കുന്നതാ……

ടോവിനോയുടെ മറുപടി :

എന്നിട്ട് ? ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ !
ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !

ഈ ക്രിസ്തുമസ് ചിത്രങ്ങളില്‍ ആര് വിജയ്‌ ? കളക്ഷന്‍ റിപ്പോര്‍ട്ട്‌

ഈ ക്രിസ്തുമസ് ചിത്രങ്ങളില്‍ ആര് വിജയ്‌ ? കളക്ഷന്‍ റിപ്പോര്‍ട്ട്‌

Image may contain: 5 people, people smiling, beard and text

ഒരുപാട് മലയാളം ചിത്രങ്ങളാണ് ഈ ക്രിസ്തുമസിന് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിയത്. മമ്മുട്ടിയുടെ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം മാസ്റ്റർ പീസ്, ജയസൂര്യ നായകനായ സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം ആട് ഒരു ഭീകര ജീവിയാബ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗ, ടോവിനോ ചിത്രം തരംഗം, വിനീത് ശ്രീനിവാസൻ നായകനായ ആന അല്ലറലോഡലരൽ എന്നി ചിത്രങ്ങളാണ് ഈ വര്ഷം ക്രിസ്ത്മസ് റിലീസ് ആയി എത്തിയത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ആട് 2 വിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്, ആദ്യ ദിനം 3.46 ലക്ഷം ആണ് കൊച്ചി മുൾട്ടിപ്ലെസ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

ഏറ്റവും പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രം ആണ് മമ്മുട്ടി ചിത്രം മാസ്റ്റർ പീസ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ ദിനം ചിത്രത്തിന് 3.06 കോടിയാണ് കേരളം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. പൃഥ്വിരാജ് നായകനായ വിമാനം ആണ് മറ്റൊരു പ്രധാന റിലീസ് 3.06 ലക്ഷം ആണ് കൊച്ചിൻ മൾട്ടി പ്ലക്സിൽ നിന്നും നേടിയത്. ടോവിനോ നായകനായ ചിത്രം മായനാധിയും മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. കൊച്ചിൻ മൾട്ടി പ്ലെക്സിൽ നിന്നും 2.97 ലക്ഷമാണ് ആദ്യ ദിനം നേടിയത്. മാസ്റ്റർ പീസ് ഒഴികെയുള്ള ചിത്രങ്ങളുടെ കേരള കളക്ഷൻ റിപ്പോർട് വന്നിട്ടില്ല.

കേരളത്തിന് പുറത്തും റിലീസിനെത്തിയ ആന അലറലോടറല്‍ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനാണ് പുറത്ത് വന്നിരിക്കുന്നത്. 100ല്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ശരാശരി 35 ശതമാനത്തോളമായിരുന്നു പ്രേക്ഷക പ്രാതിനിധ്യം. 1.50 കോടി രൂപയാണ് ചിത്രം ആദ്യദിവസം കളക്ട് ചെയ്തത്.

 

 

പാർവതിയെ പൊളിച്ചടുക്കി കോഴിക്കോട്ടുകാരി : വീഡിയോ

കിടു പെങ്ങളെ…. വളരെ അർത്ഥ വർത്തയാ സംസാരരീതി, പെണുങ്ങൾ എന്നാൽ ഇങ്ങനെ ആയിരിക്കണം ആണുങ്ങളെ അപമാനിച്ചില്ല സംസാരിക്കേണ്ട രീതിൽ പറഞ്ഞു മനസിൽ ആക്കി – പലതരത്തിലുള്ള ആക്രമണങ്ങൾ കണ്ടിട്ടുണ്ട് – എന്നാൽ ആണും പെണ്ണും തമ്മിൽ