മുതലാളിമാരേ അടിയനോട് ക്ഷമിക്കണം… അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ; ഫെയ്‌സ്ബുക്ക് പൂട്ടിച്ചവര്‍ക്കെതിരെ റഫീക്ക് അഹ്മദ്


തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു ദിവസത്തേയ്ക്ക് പൂട്ടിച്ചവര്‍ക്കെതിരെ കവിയും ഗാന രചയിതാവുമായ റഫീക്ക് അഹ്മദ്. റഫീക്ക് അഹ്മദ് എഴുതിയ പാട്ട് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌ ഒരു ദിവസത്തേയ്ക്കാണ് തന്നെ വിലക്കിയെന്ന് അദ്ദേഹം പറയുന്നു.

ബോക്ക് മാറ്റിയപ്പോള്‍ തന്നെ മറുപടിയുമായി റഫീക്ക് അഹ്മദ് രംഗത്തെത്തി. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നല്ലതെന്ന് തോന്നി. എഫ്.ബിയില്‍ ഷെയര്‍ ചെയ്തു. ഭയങ്കര പ്രശ്‌നമായി. അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ.

ശിക്ഷ കഴിഞ്ഞ് ദാ റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടേയ്ക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു തരുന്നു. ഇപ്രകാരമായിരുന്നു റഫീക്ക് അഹ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ധോണിയുടെ ഭാര്യയോട് ഇനി കളി വേണ്ട; അവരുടെ കയ്യില്‍ തോക്കുണ്ടാകും: ഭീഷണി ആരില്‍ നിന്നും


മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ജീവന് ഭീഷണി. ഇതേത്തുടര്‍ന്ന് തോക്ക് കൈവശം വയ്ക്കുന്നതിനുളള ലൈസന്‍സിന് അപേക്ഷ നല്‍കി. വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും യാത്ര പോവുന്നത് തനിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയത്.

പിസ്റ്റള്‍ അല്ലെങ്കില്‍ .32 റിവോള്‍വര്‍ കൈയില്‍ സൂക്ഷിക്കാനാണ് സാക്ഷി അപേക്ഷ നല്‍കിയത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാലതാമസം ഒന്നുമില്ലാതെ ഇത് അനുവദിച്ച്‌ നല്‍കണമെന്ന് സാക്ഷി ആവശ്യപ്പെട്ടിട്ടുണ്ട്.

2008ല്‍ ധോണി 9എംഎം തോക്കിന് അപേക്ഷിച്ചിരുന്നു. 2010 എം.എസ്. ധോണിക്ക് ആയുധ ലൈസന്‍സ് നല്‍കിയിരുന്നു. നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത്. ഇന്ത്യാ ഓസ്ട്രേലിയ എകദിനത്തിന് എത്തിയസമയത്ത് കൊല്‍ക്കത്ത പോലീസ് ഷൂട്ടിങ് റേഞ്ചില്‍ എത്തി ധോണി പരിശീലനം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ കൊല്‍ക്കത്ത പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

പ്രിയങ്കയോട് മത്സരിക്കാനാകില്ലെന്ന് നിക്കിന്റെ മുന്‍ കാമുകി; 35 വയസ്സുള്ള പ്രിയങ്കയ്ക്ക് 25 വസ്സുള്ള നിക്കുമായി പ്രണയം?

35 വയസ്സുള്ള പ്രിയങ്കയ്ക്ക് തന്നെക്കാള്‍ 10 വയസ്സ് പ്രായം കുറുവുള്ള അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന് നിക്കിന്റെ മുന്‍ കാമുകി ഡെല്‍റ്റ് ഗൂഡ്രം. 2011 മുതല്‍ നിക്കും ഡെല്‍റ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെല്‍റ്റ് ഇക്കാര്യം വ്യക്തമാക്കിയത്. നികുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ അത് സംബന്ധിച്ച്‌ പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴേയ്ക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായിയെന്നും ബോളിവുഡിലെ സൂപ്പര്‍താരവുമായി തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ഡെല്‍റ്റ പറയുന്നു.

മെറ്റ് ഗാലിയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പ്രിയങ്ക പങ്കെടുത്തതും ഇരുവരുമായുള്ള അഭ്യൂഹങ്ങള്‍ പരന്നു. ഇരുവരെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 35 കാരിയായി പ്രിയങ്കയും 10 വയസ്സ് പ്രായം കുറവുള്ള നിക്കുമായുള്ള പ്രണയത്തെ എതിര്‍ത്ത് ഒരുകൂട്ടര്‍ രംഗത്തെത്തുമ്ബോള്‍ പ്രണയത്തിന് എന്ത് പ്രായം എന്നാണ് ഒരു കൂട്ടര്‍. അതേസമയം പ്രിയങ്കയ്ക്ക് ഉപദേശവുമായും ഒരു കൂട്ടര്‍ രംഗത്തെത്തി. നിക് ജോനാസ് ഒരു പ്ലേബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും ആരാധകര്‍ പ്രിയങ്കയെ ഉപദേശിക്കുന്നു.

താനുമായുള്ള ഉയരം അഡ്ജസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സ്റ്റൂളില്‍ കയറി നില്‍ക്കേണ്ടി വന്നു; കനിഹ

പഴശ്ശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. പിന്നീട് നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. തമിഴിലൂടെയാണ് മലയാള സിനിമയില്‍ താരം ഇടംനേടിയത്. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം കനിഹ അഭിനയിച്ചു. തന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ടെന്നും തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടതെന്നും കനിഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കനിഹയുടെ വാക്കുകള്‍:

എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആര്‍ക്കൊപ്പം വേണമെങ്കിലും ഞാന്‍ അഭിനയിക്കാന്‍ തയാറാണ്. തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം വന്നത്. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന്‍ സാര്‍ സ്റ്റൂള്‍ വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. നടന്‍ അജിത്ത്, മാധവന്‍ എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്‌നമായി വരുന്നില്ല. വിവിധ ഉയരക്കാര്‍ ഒരുമിച്ചെത്തുമ്ബോള്‍ കാണാന്‍ ഭംഗിയുണ്ട്.

വിവാഹ ശേഷം എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇപ്പോള്‍ സിമ്രാന്‍, ജ്യോതിക എന്നിവരൊക്കെ തിരിച്ചെത്തിയിട്ടുണ്ട്.

കാറ്റ് ചതിച്ചു ,മുംബൈ വിമാന താവളത്തിൽ നാണംകെട്ട് ഹൻസിക..വീഡിയോ വിവാദമാകുന്നു !!

ാമര്‍ വസ്ത്രങ്ങളണിഞ്ഞ് പൊതുവേദികളില്‍ നടിമാര്‍ പണി വാങ്ങുന്നത് സാധാരണമാണ്. എന്നാല്‍ അത്രയൊന്നും ാമറല്ലാത്ത വസ്ത്രം ധരിച്ചെത്തിയിട്ടും പണി കിട്ടിയിരിക്കുകയാണ് യുവതാരം ഹന്‍സിയÿകയ്ക്ക്. മുംബൈ വിമാനത്താവളത്തില്‍ നിന്നു ഹൈദരാബാദിലേയ്ക്ക് വരികയായിരുന്ന താരത്തിന്റെ മേല്‍വസ്ത്രം കാറ്റില്‍ പറന്നുയരുകയായിരുന്നു.

ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. വളരെ പാടുപെട്ടാണ് നടി സ്ഥലം കാലിയാക്കിയത്.

‘ഇനി ലിപ്‌ലോക്ക് ചെയ്യും മുന്‍പ് ഞാന്‍ അല്പം സൂക്ഷിക്കും’.. കാരണം വ്യക്തമാക്കി ഹണി റോസ്


സിനിമ ആവശ്യപ്പെടുന്നത് തന്നെയാണ് ആ ചുംബനരംഗമെന്ന് ഹണി റോസ് വ്യക്തമാക്കി. ഇന്റൻസ് ആയിട്ടുള്ള രംഗമല്ല അത്. പക്ഷേ വളരെ ഇമോഷണൽ ആയിട്ടുള്ള സീനാണ്. ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെങ്കിലും ആ രംഗം പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചതിൽ ഇഷ്ടക്കുറവുണ്ടെന്ന് നടി പറഞ്ഞു. ഇനിയും ഇത്തരം രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇനി ഇത്തരം ചുംബന രംഗങ്ങൾ ചെയ്യൂവെന്നും ഹണി റോസ് തുറന്നു പറഞ്ഞു.

Starting her career in 2005, she acted in the Malayalam film Boyy Friennd directed by Vinayan. She played the role of paithals wife. In 2006, she accepted her first non-Malayalam project, Ee Varsham Sakshiga in Telugu, which was followed by her first Tamil film the romantic drama Mudhal Kanave. Honey Rose acted in Muthyala Subbiah’s 50th film Aalayam. The most popular character of Honey Rose (Dhwani) is that of ‘Dhwani Nambiar’ in Trivandrum Lodge. Her character in Trivandrum Lodge, had given her a new innings in Mollywood. She decided to change her screen name to Dhwani too after her character in Trivandrum Lodge, but she reverted to Honey Rose in Anju Sundarikal.

In 2011 she had completed one Tamil project, Mallukattu which she signed in 2009[14] and a Malayalam film, Pithavinum Puthranum Parishudhatmavinum, but the latter is on hold. She plays a nun called Sister Elsita in director Deepesh’s Pithavinum Puthranum Parisudhalmavinum. She also acted with Jayasurya in Hotel California and in Thank You as Jayasurya’s wife, with Fahadh in the Anchu Sundharikal featurette called Aami and Daivathinte Swantham Cleetus with Mammootty in which she had a very challenging role as she plays a bold and strong Malayali woman.

In 2015, she played Shirley, an aspiring singer and model, who falls in love with a married man in You Too Brutus’.

പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങി മരിച്ചനിലയില്‍


പ്രമുഖ ടെലിവിന്‍ അവതാരക തൂങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ സ്വകാര്യ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണു ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ തൂങ്ങി മരിച്ചത്. കൃഷ്ണ ജില്ലയിലാണു സംഭവം. എടുപ്പുഗള്‌ലുവിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വിവരം പുറംലോകാമറിഞ്ഞത് തിങ്കളാഴ്ചയാണ്. വിജയവാഡയിലെ ഒരു സ്വകാര്യ ചാനല്‍ അവതാരകയായിരുന്നു ഇവര്‍. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച്‌ തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും അഞ്ചു വര്‍ഷമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

എന്നാല്‍ ഇവര്‍ തമ്മില്‍ ഏറെ നാളായി കലഹത്തിലായിരുന്നു എന്നു സൂചനയുണ്ട്. തുടര്‍ന്നു പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കിയത്. ഭര്‍ത്തൃമാതാവ് ഉച്ചഭക്ഷണത്തിനായി വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്നു സംശയം തോന്നി പരിശോധിച്ചപ്പോള്‍ തേജസ്വിനിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയകരമായ മരണത്തിനു പോലീസ് കേസ് എടുത്തു.

‘ഇനി ലിപ്‌ലോക്ക് ചെയ്യും മുന്‍പ് ഞാന്‍ അല്പം സൂക്ഷിക്കും’.. കാരണം വ്യക്തമാക്കി ഹണി റോസ്

സിനിമ ആവശ്യപ്പെടുന്നത് തന്നെയാണ് ആ ചുംബനരംഗമെന്ന് ഹണി റോസ് വ്യക്തമാക്കി. ഇന്റൻസ് ആയിട്ടുള്ള രംഗമല്ല അത്. പക്ഷേ വളരെ ഇമോഷണൽ ആയിട്ടുള്ള സീനാണ്. ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെങ്കിലും ആ രംഗം പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചതിൽ ഇഷ്ടക്കുറവുണ്ടെന്ന് നടി പറഞ്ഞു. ഇനിയും ഇത്തരം രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇനി ഇത്തരം ചുംബന രംഗങ്ങൾ ചെയ്യൂവെന്നും ഹണി റോസ് തുറന്നു പറഞ്ഞു.

‘ഇനി ലിപ്‌ലോക്ക് ചെയ്യും മുന്‍പ് ഞാന്‍ അല്പം സൂക്ഷിക്കും’- കാരണം വ്യക്തമാക്കി ഹണി റോസ്


വൺ ബൈ ടുവിലെ മുരളി ഗോപിക്കൊപ്പമുള്ള ഹണി റോസിന്റെ ലിപ്‌ലോക്ക് രംഗങ്ങൾ ചില്ലറ വിവാദങ്ങൾ ഒന്നുമല്ല ഉണ്ടാക്കിയത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ ആ ലിപ്‌ലോക്ക് രംഗത്തെ കുറിച്ച് കൂടുതലായി വെളിപ്പെടുത്തി. സിനിമ ആവശ്യപ്പെടുന്നത് തന്നെയാണ് ആ ചുംബനരംഗമെന്ന് ഹണി റോസ് വ്യക്തമാക്കി. ഇന്റൻസ് ആയിട്ടുള്ള രംഗമല്ല അത്. പക്ഷേ വളരെ ഇമോഷണൽ ആയിട്ടുള്ള സീനാണ്. ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെങ്കിലും ആ രംഗം പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചതിൽ ഇഷ്ടക്കുറവുണ്ടെന്ന് നടി പറഞ്ഞു. ഇനിയും ഇത്തരം രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇനി ഇത്തരം ചുംബന രംഗങ്ങൾ ചെയ്യൂവെന്നും ഹണി റോസ് തുറന്നു പറഞ്ഞു.

സംയുക്തയെ ദുരന്തമാണെന്ന് ബിജു മേനോൻ !!..പിന്നീട് മാറ്റി പറഞ്ഞു..വേദിയിൽ വന്നവരെ ഒന്നടങ്കം കയ്യടിപ്പിച്ച് ബിജുമേനോൻ


അവാര്‍ഡ് വേദിയില്‍ തിളങ്ങി മലയാളത്തിന്റെ പ്രീയ താരദമ്ബതികളായ ബിജു മേനോനും സംയുക്തയും. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച്‌ എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ എത്താറുള്ളൂ. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച വ്യക്തി. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവര്‍. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്.

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്ബരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്ബോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.