രാം ഗോപാൽ വർമ്മയുടെ സെൻസർ ചെയ്യാത്ത Kadapa Web Series സീസൺ 1 ഞെട്ടിക്കുന്ന ട്രൈലെർ കാണാം

RGV’s Kadapa Web Series Trailer. Kadapa, 2017 Latest Telugu Web Series Season 1 Trailer. Ram Gopal Varma’s Kadapa web series is the first International web series in Telugu. #KadapaTrailer #RGV #RamGopalVarma #RGVKadapa #KadapaWebSeriesSeason1 #KadapaSeason1 #RGVKadapa #KadapaWebSeries

#Kadapa is a hardcore faction story in the lines of his movie Raktha Charitra. Kadapa, 2017 Latest Telugu Web Series, in the backdrop of Rayalaseema, showcases the harsh truth of violence with complete honesty and without any fear.

Apart from this, RGV is doing a film with Nagarjuna after many years. This film #NAGRGV4 is already launched formally. The regular shoot of this film will kick start soon.

നടി നമിതയുടെ കല്യാണ വീഡിയോ കാണാം !! വീഡിയോ യൂട്യൂബിൽ വൻ ഹിറ്റ് !

The Moonstruck team is happy to present to you the candid highlight video of actress Namitha to the love of her life Veer.

The entire video was conceptualised and directed by our founder Karthik Srinivasan using Namitha’s favourite song and covers the entire celebrations which took place over a period of 3 days in Tirupati with close friends and family in attendance.

We had great fun covering the wonderful couple and wish them nothing but the best in life.

For enquiries call +91 84280 57589 or visit moonstruckweddings.in

Music Courtesy : Major Lazer – Lean On | Jind Mahi (Vidya Mashup Cover ft Ricky Jatt, Raashi Kulkarni, Raginder Momi)

ധ്രുവ് വിക്രം നായകനാകുന്ന ‘അര്‍ജുന്‍ റെഡ്ഡി’ റീമേക്ക് ജനുവരിയില്‍ ആരംഭിക്കും..!!

തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ‘അര്‍ജുന്‍ റെഡ്ഡി’. പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം റെക്കോര്‍ഡ്‌ കളക്ഷന്‍ ആണ് നേടിയത്. ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം ഹിന്ദിയില്‍നിന്നും കന്നടയില്‍നിന്നുമൊക്കെ റീമേക്ക് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറ്റവും ആദ്യം പ്രഖ്യാപിച്ചത് ചിയാന്‍ വിക്രമിന്‍റെ മകന്‍ ‘ധ്രുവ്’ നായകനാകുന്ന തമിഴ് റിമേക്ക് ആണ്. വിക്രം തന്നെയാണ് തന്റെ മകന്‍ സിനിമയിലെത്തുന്ന വിവരം ആരാധകരുമായി നേരത്തെ പങ്കുവച്ചത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി 26നു തുടങ്ങും എന്നാണ്.

പിതാമകന്‍ എന്ന ചിത്രത്തിലൂടെ വിക്രമിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ബാലയാണ് ധ്രുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഒരു മെഡിക്കൽ വിദ്യാർഥിയുടെ ജീവിതത്തിലുടെ കടന്നു പോകുന്ന ഒന്നാണ് ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രം , തികച്ചും സെറ്റൽഡ് ആയി ഗിമ്മിക്കുകൾ ഇല്ലാതെ ചിത്രീകരിച്ച അർജുൻ റെഡ്‌ഡി തെലുങ്കിലെ ട്രെൻഡ് സെറ്റർ തന്നെ ആയി. ഇനി തമിഴിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്റെ കഥാ സന്ദര്‍ഭങ്ങള്‍ക്ക് മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയാം.