ഇതാണ് ഞങ്ങടെ അണ്ണൻ..തൂത്തുക്കുടി വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തെ ഫ്രണ്ടിന്റെ ബൈക്കിൽ നേരിൽ ചെന്ന് കണ്ട് ആശ്വസിപ്പിച്ച് ദളപതി വിജയ്..കണ്ട് നോക്കൂ !!


ഇതാണ് ഞങ്ങടെ അണ്ണൻ

“തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിൽ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തെ നേരിൽ ചെന്ന് കണ്ട് ആശ്വസിപ്പിച്ച് ദളപതി വിജയ്